ഡാളസ്: മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ 81 ഡാളസിൽ ആഗസ്റ് 5 നു  അന്തരിച്ചു സംസ്കാരം പിന്നീട്

ഭർത്താവ്: സി പി വി ശാമുവൽ 

മക്കൾ :മാത്യു സാമുവേൽ ,കുഞ്ഞനാമ ,എബ്രഹാം സാമുവേൽ ,രൂത്തു ,ആംസ്ട്രോങ് സാമുവേൽ(സൈപ്രസ് കോവ്  ),ആൽഡ്രിൻ സാമുവേൽ ,കോളിൻസ് സാമുവേൽ പരേതനായ പരേതരായ സ്റ്റാൻലിൻ സാമുവേൽ
മരുമക്കൾ :ശോശാമ്മ മാത്യു കുന്നിൽ വിൽസൺ ,സൂസമ്മ എബ്രഹാം ,ജെസിബി ബാബു ,സുജ ,ബ്ലെസി ,ഫേബ 

LEAVE A REPLY

Please enter your comment!
Please enter your name here