നോവ സ്കോഷിയ ഹെബ്രോൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 75 പ്രിൻസ് സ്ട്രിറ്റ് സിഡ്നിയിൽ വെച്ച് മാർച്ച് 13 ന് , രാത്രി 7 മുതൽ 8.30 വരെ മ്യൂസിക് നൈറ്റ് നടത്തപ്പെടുന്നു. ബ്രദർ : അനുഗ്രഹ് ജിയോ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്ന ഈ മീറ്റിംഗിൽ പാസ്റ്റർ ഡേവ് സാവ്ലെർ തിരു വചനത്തിൽ നിന്നും സംസാരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here