യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ സിഖ് വംശജരുടെ തലപ്പാവുകള്‍ അഴിപ്പിച്ചുവെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ശക്തമാക്കയതായി കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ക്രിസ് മാഗ്നസ്. നടന്നത് ഫെഡറല്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടിസ് യൂണിയന്‍ ആരോപിച്ചു.

അതിര്‍ത്തിയില്‍ അന്‍പതോളം സിഖ് വംശജരുടെ തലപ്പാവ് അഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 13,000 ഇന്ത്യക്കാരെ അതിര്‍ത്തിയില്‍ തടഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here