അറ്റ്‌ലാന്റാ: ജോര്‍ജ്ജിയ സംസ്ഥാനത്തിള്ള അറ്റ്‌ലാന്റാ പട്ടണത്തിലെ പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ ജോര്‍ജ്ജിയ യൂത്ത് ഫെലോഷിപ്പിന്റെ 2016-ലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.

റിച്ചാര്‍ഡ്‌ജോര്‍ജ്ജ് (പ്രസിഡന്റ്), ബിനോ ഫിലിപ്പ് (സെക്രട്ടറി), ജിമ്മി ജോര്‍ജ്ജ് (ട്രഷറര്‍) റോണി സാമുവേല്‍, ബോവസ്‌സഖറിയ, റോഷ് സാമുവേല്‍ ( ബോര്‍ഡ് മെമ്പര്‍). അറ്റ്‌ലാന്റാ പട്ടണത്തിലുള്ളവിവിധ സഭകളുടെ സഹകരണത്തോടെ നടക്കുന്ന പെന്തെക്കോസ്ത് യുവജനങ്ങള്‍ക്ക് ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുവാനുള്ള ക്രമീകരണങ്ങാളാണ് ജി.വൈ.എഫ് ഭാരവാഹികള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. വര്‍ഷിപ്പ്‌നൈറ്റ് (മലയാളം, ഇംഗ്ലീഷ്), ഏകദിന കണ്‍വന്‍ഷന്‍, സ്‌പോര്‍ട്‌സ് (ബാസ്കറ്റ്‌ബോള്‍, വോളിബോള്‍), വാര്‍ഷിക കണ്‍വന്‍ഷന്‍ എന്നീ പ്രോഗ്രാമുകള്‍ നടത്തുമെന്ന് പ്രസിഡന്റ് റിച്ചാര്‍ഡ് ജോര്‍ജ്ജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here