ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന (1991- 2010) അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ നാലാം ഓര്‍മ്മപ്പെരുനാള്‍ 2016 ഡിസംബര്‍ 8, വ്യാഴാഴ്ച, ലോംഗ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് (110 School house Road, Levittown, N.Y. 11756 ) നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു.

എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണിç് സന്ധ്യാനമസ്ക്കാരം, ഏഴിനു വി. æര്‍ബ്ബാന (അഭി. സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലിത്ത), തുടര്‍ന്ന് ഭക്ഷണം. പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ç് :
Diocesan Office: 718-470-9844
Diocesan Secretary- Rev. Fr. M.K. Kuriakose: 201-681-1078
Vicar, Dr. Yohannan Sankarathil Cor-Episcoapa St. Thomas, Long Island 516-850-9213
Asst. Vicar, Rev. Fr. Abey George, St. Thomas, L.I. 516-345-8584

LEAVE A REPLY

Please enter your comment!
Please enter your name here