ന്യൂയോർക്കിലെ പ്രബല മലയാളി സംഘടനായ  യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ ഈ വര്ഷം മെഗാ ഫാമിലി നൈറ്റ് സംഘടിപ്പിക്കുന്നു.

ഡിസംബർ 18 ന് വൈകുന്നേരം 5 .30 ന്  റോയൽ പാലസിൽ അരങ്ങേറുന്ന പരിപാടികൾക്ക് ഫോമാ കമ്മിറ്റിയിലെ പ്രമുഖർക്കൊപ്പം വൈ. എം. എ. യുടെ മുൻ കാല നേതാക്കളും പങ്കെടുക്കും. 

 തികച്ചും വ്യതസ്‌തമായ ആഘോഷപരിപാടികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നാട്ടിയമുദ്രഅണിയിച്ചൊരുക്കുന്ന നിർത്തസന്ധ്യ, ജെസ്‌മോനും ശാലിനിയും അരങ്ങുതകർക്കുന്ന ഗാനമേള , കുട്ടികൾക്കായി ഫെയിസ് പെയിന്റിങ്, ഹെന്ന റ്റാറ്റൂ എന്നിവ ആകർഷണങ്ങളിൽ ചിലതുമാത്രം.

കൂടാതെ തദവസരത്തിൽ യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ വെബ്സൈറ്റ് സമർപ്പണവും നടക്കുന്നു. ചടങ്ങിന് മുഘ്യ അതിഥിയായി എത്തുന്ന തെന്നിന്ത്യൻ സൂപ്പർ സിനിമാതാരം മാന്യ വെബ്സൈറ്റ്  സമർപ്പണം നടത്തും. കൂടാതെ പരിപാടിയിൽ സാമൂഹിക സാംസ്ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു പ്രമുഖ നേതാക്കളും പങ്കെടുക്കും.

IMG-20161205-WA0080

LEAVE A REPLY

Please enter your comment!
Please enter your name here