പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കുമെന്ന് സൂചന. ഈ വര്ഷാവസാനത്തിലായിരിക്കും സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്കി.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം മോദി ആദ്യമായിരിക്കും യു.എസ് സന്ദര്‍ശിക്കുന്നത്. ട്രംപ് പ്രസിഡന്റായ സന്ദര്‍ഭത്തില്‍ അഭിനന്ദനം അറിയിക്കാന്‍ മോദി ഫോണില്‍ വിളിച്ചിരുന്നു. യു.പി തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിക്കാന്‍ ട്രംപും ഫോണ്‍ ചെയ്തിരുന്നു.