ഡിട്രോയിറ്റ് : കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺവേഷണറെ ഭാഗമായി നടത്തിയ യു വമോഹിനി   മത്സരത്തിൽ വരുൺ നായർ( ചിക്കാഗോ ) അപർണ്ണ ഗിരീഷ് (ഡിട്രോയ്റ് ) എന്നിവർ  ജേതാക്കളായി .ഹൈസ്കൂൾ കോളേജ് വിദ്യാര്ഥികളാക്കായി  നടത്തിയ മത്സരത്തിൽ  മുപ്പതോളം   പേര് പകെടുത്തു . സതീശൻ നായർ- വിജി നായർ    ദമ്പതികളുടെ  മകനായ  വരുൺ നായർ ൧൨ ക്‌ളാസ്  വിദ്യാർത്ഥിയാണ് ,പഠനത്തിൽ  മികവ് പുലർത്തുന്നതിനൊപ്പം  വയലിൻ ഗിത്താർ  എന്നിവയിൽ  പ്രാവിണ്യം  നേടിയിട്ടുണ്ട്  . ചിത്രകാരൻ കൂടിയായ  വരുൺ  കാരാട്ട ബ്ലാക്ക്  ബെൽറ്റ്  ജേതാവാണ് .നിതിൻ നായർ സഹോദരനാണ്

 ഗിരീഷ് നായർ – ലൈന നായർ ദമ്പതികളുടെ  മകളായ അപർണ ഗിരീഷ് , പ്രീ മെഡിക്കൽ  വിദ്യാർത്ഥിയാണ് . നർത്തകിയും ഗായികയും ച്ചിത്രകാരിയുമായ   അപർണ രണ്ടു തവണ  ഡിട്രോയ്റ് കലാപ്രതിഭ  ആയിരുന്നു .

മുൻ കെ  എച് എൻ  എ കൺവൻഷനിൽ നാടോടി നിർത്തത്തിനും ഭാരത നാട്യത്തിനും  ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .മാളവിക  ഗിരീഷ്  സഹോദരിയാണ് 

DSC_2715 DSC_2704 DSC_2717

LEAVE A REPLY

Please enter your comment!
Please enter your name here