കാനഡ :ഒരു ജനതയുടെ ആത്‌മാവിഷ്കാരമായ ‌ കൈരളി ടിവിയുടെ ഒൻടാരിയോ പ്രൊവിൻസിലെ ബ്യൂറോ ചീഫ്  ആയി  മാത്യു ജേക്കബ്‌ ചുമതല നിർവഹിക്കും  , ഇരുപതു വർഷമായി കാനഡയിലെ വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ മായി പ്രവർത്തിക്കുന്നു ,   സെയിൽസ് മാർക്കറ്റിംഗ് പ്രൊഫഷണലായ മാത്യൂസ് ടെലസ്‌ കോർപറേഷൻ ഉദ്യോഗസ്ഥനാണ് ,മാധ്യമ രംഗത്ത് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിൽ ജോലി നോക്കിയിരുന്ന് മാത്യൂസ് ജേക്കബ്‌ .കൈരളി ടിവി കാനഡയിൽ നിന്ന് ആരംഭിക്കുന്ന പുതിയ പ്രോഗ്രാമിന് റെ  നിർമാണനിയന്ത്രണം മാത്യൂസ് നിർവഹിക്കും , കൈരളി ടിവിയുടെ വടക്കേ അമേരിക്കൻ പ്രോഗ്രാമുകളിൽ ന്യൂസുകളും , സ്പെഷ്യൽ പ്രോഗ്രാമുകളും ഒൻടാരിയോ പ്രൊവിൻസിലെ കോർഡിനേഷൻ മാത്യൂ ജേക്കബ്‌ നിർവഹിക്കും .കൂടുതൽ വിവരങ്ങൾക്ക് മാത്യൂ ജേക്കബ്‌ +1 647 447 9349,  mathew.rm@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here