പരാമസ്‌, ന്യു ജേഴ്‌സി: മാനുവൽ വിരുത്തിക്കുളങ്ങരയുടെ ഭാര്യ ലിസി മാനുവൽ (55) ന്യു ജേഴ്‌സിയിൽ നിര്യാതയായി. പരേതനായ തോമസ് ചാലുങ്കലിന്റെയും എലിക്കുട്ടിയുടെയും പുത്രിയാണ്.
മക്കൾ: മെൽവിൻ & ബെനീറ്റ വിരുത്തിക്കുളങ്ങര; ലെവിൻ വിരുത്തിക്കുളങ്ങര; ആഷ്‌ലി വിരുത്തിക്കുളങ്ങര

സഹോദരർ: രാജു & ഷീല ചാലുങ്കൽ (സൗത്ത് ത് ആഫ്രിക്ക) തമ്പി & മേരി ചാലുങ്കൽ (കരിപ്പാടം, കേരള) ഫിലിപ് & റെജി ചാലുങ്കൽ (സംക്രാന്തി) വത്സമ്മ & ജെയിംസ് പുത്തൻമണ്ണത് (രാമമംഗലം)

സംസ്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here