രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ജെ.എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജെ.എന്‍.യു ക്യാംപസില്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച വിദ്യാര്‍ഥിസംഘടനയായ ഡി.എസ്.യുവിന്‍റെ നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ഇന്ന് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. ഇന്നലെ അർധരാത്രി കീഴടങ്ങിയ ഇവരെ വിശദമായി ചോദ്യംചെയ്യുന്നതിനായി ഡൽഹി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here