ന്യൂയോർക്ക്  (ക്വീൻസ്) : മെയ് 29 നു കേരളത്തിൽ വച്ച് നിര്യാതനായ മൂലമണ്ണിൽ നൈനാൻ മത്തായി നിര്യാതനായിയുടെ (77) സംസ്ക്കാര ശിശ്രൂഷകൾ ജൂൺ 10 ന് വ്യഴാഴ്ച്ച രാവിലെ 9 നു ലെവിടൗണിലുള്ള സെയിന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ച്.(അഡ്രെസ്സ് : 110 school house Road, Levittown NY 11756)  ll Saints Cemetery, Great Neck , NY സെമിത്തേരിയിൽ സംസ്കരിക്കും . ഇന്ന് വൈകുന്നേരം 3.30 മുതൽ രാത്രി 8.30 വരെസെയിന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വൈയ്ക്ക് നടക്കുന്നത്.  മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ചിരുന്നു. മകൻ : സന്തോഷ്
 

LEAVE A REPLY

Please enter your comment!
Please enter your name here