കാനഡ, (ഒന്റാറിയോ-ലണ്ടന്‍): ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ടിന്റെ സഹോദരനും കാനഡയിലെ ഒണ്ടാറിയോ-ലണ്ടന്‍ സ്വദേശിയുമായ എബ്രഹാം ഫ്‌ളോറിഡയിലെ അവധിക്കാല വസതിയില്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. മാര്‍ച്ച് 19ന് ആയിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് കാനഡയിലെ ഒണ്ടാരിയോ ലണ്ടനില്‍ നടക്കും.

ഭാര്യ: ആലീസ് കടപ്ലാമറ്റം കുരീക്കാട്ടില്‍ അംഗമാണ്. മക്കള്‍: ആന്‍സന്‍, ആന്‍സി, മരുമക്കള്‍: നിക്‌സണ്‍, മഞ്ജു, കൊച്ചുമക്കള്‍: ബ്രേഡി, ജോര്‍ഡന്‍.

സഹോദരങ്ങള്‍: റോസ്-സൗത്ത് ആഫ്രിക്ക, പരേതനായ മാത്യു-കേരളം, കുരുവിള-കേരളം, മേരിക്കുട്ടി-കേരളം, ബെറ്റി-കാനഡ, ജോര്‍ജ്-യുഎസ്എ, ജോസ്-കാനഡ, എത്സമ്മ-കാനഡ, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടോമി-കാനഡ, ഷാന്റി-യുഎസ്എ.

LEAVE A REPLY

Please enter your comment!
Please enter your name here