ന്യു ജേഴ്‌സി: ഡോ. ജെയിംസ് റപ്പായിയുടെ ഭാര്യ എൽസി ജെയിംസ്, 67, ന്യു ജേഴ്‌സിയിൽ അന്തരിച്ചു.
പൊതുദർശനം: സെപ്റ്റംബർ 2  വെള്ളി 5 മുതൽ 9  വരെ: സെന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് ചർച്ച്, പാറ്റേഴ്‌സൻ , ന്യു ജേഴ്‌സി 
സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ 9 മണി: സെന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് ചർച്ച്, പാറ്റേഴ്‌സൻ , ന്യു ജേഴ്‌സി 

It is with great sorrow and a heavy heart that I announce the passing of Mrs. Elsy James, wife of Dr. James Rappai on August 31, 2022. Wake and funeral services are as follows.
Wake 
Friday- 5pm-9pm at St. George Syro Malabar Catholic Church, Patterson,NJ
Funeral Service 
Saturday- 9am at St. George Syro Malabar Catholic Church, Patterson, NJ

LEAVE A REPLY

Please enter your comment!
Please enter your name here