ജോയ്സ് ജോര്‍ജ് കളപ്പുരയിലിന്റെ ഭാര്യ ടീന ടോം നിര്യാതയായി. 41 വയസ്സായിരുന്നു. മേരിലാന്‍ഡിലെ വീട്ടില്‍ ഒക്ടോബര്‍ 29 ശനിയാഴ്ച പുലര്‍ച്ചെ 5:21നായിരുന്നു മരണം. ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഇടവകാംഗമാണ്. രണ്ട് കുട്ടികളുണ്ട്. സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here