കോഴിക്കോട്: വടകര അഴിയൂരിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. കക്കടവ് ബംഗ്ളാവിൽ രാഹുൽ രാജ് (24)​ ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here