കുവൈറ്റിലെ ഇന്ത്യൻ എംബസിയും കോൺസുലർ, പാസ്‌പോർട്ട്, വിസ ഔട്ട്‌സോഴ്‌സിംഗ് സെന്റർ ബിഎൽഎസ് ഇന്റർനാഷണലും റിപ്പബ്ലിക്ക് ദിനത്തോടനുമ്പന്ധിച്ച് 2023 ജനുവരി 26 വ്യാഴാഴ്ച്
അവധിയായിരിക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

എംബസ്സി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എംബസി പരിസരത്ത് വ്യാഴാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തും.

LEAVE A REPLY

Please enter your comment!
Please enter your name here