റാ​യ്പൂ​ര്‍: ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യി​ട്ടു​ള്ള ഏ​ത് പാ​ര്‍​ട്ടി​ക​ളു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. റാ​യ്പൂ​രി​ല്‍ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി യോ​ഗ​ത്തി​ല്‍​വ​ച്ചാ​യി​രു​ന്നു ഖാ​ര്‍​ഗെ​യു​ടെ പ്ര​ഖ്യാ​പ​നം.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്രം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള സ​ഖ്യ​മ​ല്ല കോ​ണ്‍​ഗ്ര​സ് ഉ​ദ്യേശിക്കുന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ക​യാ​ണ്. രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും പോ​രാ​ട്ട​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്നും ഖാ​ര്‍​ഗെ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here