തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11ന്വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഫലപ്രഖ്യാപനം നടത്തും. ഇതിനു മുന്നോടിയായി ഫലം വിലയിരുത്താന്‍ ഇന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here