ന്യു യോര്‍ക്ക്: അന്തരിച്ച തോമസ് പണിക്കരുടെ, 75, സംസ്‌കാരം ഏപ്രില്‍ 29 ശനിയാഴ്ച കുണ്ടറ സെന്റ് തോമസ് വലിയ പള്ളിയില്‍ അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ സാനിധ്യത്തില്‍ നടക്കും.

M. Thomas Panicker (75) | FUNERAL – Brother of H.G. Dr. Yuhanon Mar Diascoros Metropolitan | Day 1. YouTube.

റോക്ക് ലാന്‍ഡ് സ്പ്രിംഗ് വാലിയില്‍ താമസിക്കുന്ന തോമസ് പണിക്കര്‍ കുണ്ടറ കളിലില്‍ പരേതരായ മാത്തുണ്ണി പണിക്കരുടെയും കുഞ്ഞമ്മയുടെയും പുത്രനാണ്. 1975 ല്‍ അമേരിക്കയിലെത്തിയ ആദ്യകാല മലയാളികളില്‍ ഒരാളാണ്. ചെയ്‌സ് മോര്‍ഗനില്‍ മാനേജരായി റിട്ടയര്‍ ചെയ്തു. ബ്രോങ്ക്സ് സെന്റ് മേരീസ് ചര്‍ച്ച് അംഗമായിരുന്നു.

ഭാര്യ: കുഞ്ഞമ്മ പണിക്കര്‍. മക്കള്‍: സിബു, സിനി. ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രപ്പോലീത്ത ഡോ. യുഹാനൊന്‍ മാര്‍ ദിയസ്‌കോറസ് ഇളയ സഹോദരനാണ്. അഞ്ചു സഹോദരിമാരുണ്ട്. എല്‍സി മാത്യു, മോളി ജോര്‍ജ്, ഗ്രെസി ഗീവര്‍ഗീസ് പണിക്കര്‍, മറിയാമ്മ അലക്‌സ്, മിനി തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here