ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ‌​യി​ലെ ബാ​ല​സോ​റി​ൽ 290 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ട്രെ​യി​ൻ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ.

സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ അ​രു​ൺ കു​മാ​ർ മ​ഹ​ന്ത, സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് ആമി​ർ ഖാ​ൻ, ടെ​ക്നി​ഷ്യ​ൻ പ​പ്പു കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഐ​പി​സി 304, 201 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​വ​രു​ടെ ചി​ല പ്ര​വൃ​ത്തി​ക​ളാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here