ന്യൂജേഴ്സി: തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആര്‍.കെ.മേനോന്‍ ന്യൂജേഴ്സിയില്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഒക്ടോബര്‍ 31 ചൊവ്വാഴ്ച പുലര്‍ച്ചെ ന്യൂജേഴ്സിയില്‍ കുടുംബത്തോടൊപ്പം സമാധാനപരമായായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം .

ഭാര്യ : ശ്രീമതി ചിത്രാ മേനോന്‍,
മക്കള്‍: ഡോ.രാകേഷ് മേനോന്‍,
ഡോ.രേഖ മേനോന്‍
ഡോ: ദിവ്യ മേനോന്‍

പൊതുദര്‍ശനം, അന്ത്യകര്‍മങ്ങള്‍ & ശവസംസ്‌കാരം: 2023 നവംബര്‍ 1 ബുധനാഴ്ച 1:00 PM മുതല്‍ 2:30 PM വരെ ഫ്രാങ്ക്‌ലിന്‍ മെമ്മോറിയല്‍ പാര്‍ക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27, നോര്‍ത്ത്, ബ്രണ്‍സ്വിക്ക്, NJ 08902.

LEAVE A REPLY

Please enter your comment!
Please enter your name here