ഡാളസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസിന്റെ ക്രിസ്മസ് ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
നാളെ, ഡിസംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 5.30ന് ഇടവക പുതുതായി നിര്‍മ്മിച്ച മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വെച്ചാണ് പരിപാടികള്‍(1150 LUNA ROAD, DALLAS).

പ്രമുഖ ലേല കമ്പനിയായ ലൂയി മുറാസിന്റെ ആഭിമുഖ്യത്തിലുള്ള ലേലപരിപാടികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. വിരുന്നു സല്‍ക്കാരത്തെ തുടര്‍ന്ന് ന്യൂജേഴ്‌സി ഫൈന്‍ ആര്‍ട്‌സിന്റെ സാമൂഹ്യ, സംഗീത നാടകം ‘മഴവില്ല്’ പൂക്കുന്ന ആകാശം അരങ്ങേറും.

വിവരങ്ങള്‍ക്ക്:
റവ.സജി പി.സി.(214) 412-7951
റവ.മാത്യു സാമുവേല്‍(972) 975- 7468
തോമസ് മാത്യു(817) 723-5390
Email: Secretarymtcfb@yahoo.com

BanquetFlier-1 (1)

LEAVE A REPLY

Please enter your comment!
Please enter your name here