അച്ചു സാന്ദ്ര

ഭൂതകാലത്തിന്റെ
ഓർമ്മകളാൽ
വേട്ടയാടപ്പെട്ടും,
ഭാവിയോടുള്ള പേടിയാൽ
വർത്തമാനകാലത്തിൽ
തെന്നിവീണും,
ചോര കിനിഞ്ഞ
കാൽമുട്ടുകളാൽ
എഴുന്നേറ്റു
നടന്നു പോവുന്ന ഒരാൾ

അതു ഞാൻ തന്നെയാണ് …

rainy-day

 

LEAVE A REPLY

Please enter your comment!
Please enter your name here