റിയാദ് : വന്ദേഭാരത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി സൗദി. വിദേശികൾക്കു മാത്രമേ യാത്രാനുമതിയുള്ളൂ. എന്നാൽ രാജ്യത്തേക്കുള്ള വിമാനയാത്രാ വിലക്ക് ഒരാഴ്ച കൂടി തുടരും.

ഒമാനിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ ഇന്നു പുലർച്ചെ പുനരാരംഭിക്കും. കടൽ, കര അതിർത്തികളും തുറക്കും. കോവിഡിന്റെ വകഭേദം വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും അതിർത്തികൾ അടച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here