മ​സ്​​ക​ത്ത്​: കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​പ്പോ​ൾ ഒ​റ്റ​പ്പെ​ട്ട എ​ണ്ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 133 ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​താ​യി ഒ​മാ​ൻ സൊ​സൈ​റ്റി ഫോ​ർ പെ​ട്രോ​ളി​യം സ​ർ​വി​സ​സ് (ഒ​പാ​ൽ)​ സി.​ഇ.​ഒ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ യാ​ഹ്യാ പ​റ​ഞ്ഞു. 38,000ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇൗ ​സ​ർ​വി​സു​ക​ൾ ഗു​ണം ചെ​യ്​​തു. ഒ​മാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന 27,000 പേ​രെ ജ​ന്മ​നാ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​ക്കു​ക​യും വി​ദേ​ശ​ത്തു​നി​ന്ന്​ 11,000 പേ​രെ ഒ​മാ​നി​ൽ തി​രി​കെ​യെ​ത്തി​ക്കു​ക​യും ചെ​യ്​​ത​താ​യി മ​സ്​​ക​ത്തി​ൽ ഒ​പാ​ലി​െൻറ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ സി.​ഇ.​ഒ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here