![965927-diesel-petrol-sales](https://i0.wp.com/keralatimes.com/wp-content/uploads/2021/03/965927-diesel-petrol-sales.jpg?resize=696%2C392&ssl=1)
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും, ഡീസലിന് 24 പൈസയുമാണ് കുറച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും, ഡീസലിന് 85 രൂപ 39 പൈസയുമാണ് ഇന്നത്തെ വില.ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയ്ക്കുന്നത്. ഇതുവരെ പെട്രോളിന് 61 പൈസയും, ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.