ന്യൂഡൽഹി: രാജ്യത്ത് 27,176 പേർക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് രോഗികളായവരുടെ എണ്ണം 3,33,16,755 ആയി. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,43,497 ആയും ഉയർന്നു.

38,012 പേർ ഇന്നലെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.62 ശതമാനമാണ്.

നിലവിൽ 3,51,087 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here