ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ ബിജെപി പ്രവര്‍ത്തകര്‍ കേജ്‍രിവാളിന്‍റെ കോലം കത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here