ഛത്തീസ്ഗഢിലെ കാംഗേറില്‍ പൊലീസും മാവോയിസ്റ്റുകളുമായി രൂക്ഷമായ ഏറ്റുമുട്ടല്‍. 29 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഏഴ് എ.കെ. 47 തോക്കുകളും ഐഇഡി നിര്‍മാണ വസ്തുക്കളും വയര്‍ലെസ് സെറ്റുകളും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here