കശ്മീരിലെ കുല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പണവുമായി പോയ ബാങ്കിന്റെ വാഹനത്തിനു നേരെയാണ് ആക്രമണം. അഞ്ചു പൊലിസുകാരും രണ്ടു ബാങ്ക് ജീവനക്കാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പണവുമായി പോയ ജമ്മുകശ്മീര്‍ ബാങ്കിന്റെ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here