കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്റ്റ്യൻ ബിസിനസ് ഫോറം പ്രതിമാസ വെമ്പിനാറിൽ ലുലുഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ പത്മശ്രീ  എ യൂസഫലി മുഖ്യാതിഥിയായി പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30 നാണ് വെമ്പിനാർ.


കേരളത്തിലെ ക്രിസ്റ്റ്യൻ സമുദായാംഗങ്ങളായ ബിസിനസ് സംരഭകരുടെ സംഘടനയാണ് ക്രിസ്റ്റ്യൻ ബിസിനസ് ഫോറം. വൻകിട ബിസിനസ് സംരഭകരുടെ ജീവിതാനുഭവങ്ങളും വിജയങ്ങളാണ് വെമ്പിനാറിലൂടെ അംഗങ്ങളുമായി പങ്കുവയ്ക്കുകയെന്ന് ഫോറം
സെക്രട്ടറി ജോസ് എട്ടുപറയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here