യാത്രക്കാരുമായി കൊച്ചി മെട്രോ നവംബർ ഒന്നിന് ഓട്ടം തുടങ്ങുമെന്ന് ഇ.ശ്രീധരൻ. ആലുവയിൽനിന്ന് പാലാരിവട്ടംവരെയാകും സർവീസ്. മഹാരാജാസ് ഗ്രൗണ്ട് വരെ സർവീസ് നടത്തുന്നതിനാണ് ശ്രമം. മഹാരാജാസ് ഗ്രൗണ്ട് വരെ സർവീസ് നടത്താൻ ശ്രമമെന്നും ഇ.ശ്രീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ന് കളമശേരി വരെ ട്രയൽ റൺ നടക്കുന്നുണ്ട്. മാർച്ച് 15ന് ലുലുവരെയുള്ള ട്രയൽ റൺ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here