തിരുവനന്തപുരം : ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ മാറ്റിവെച്ച സിറ്റിംഗ് ഡിസംബർ 14ന് നടക്കും. തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് സിറ്റിംഗ്. കോവിഡ് മാനദണ്ഡം അനുസരിച്ച് 50 പേർക്ക് മാത്രമാണ് പ്രവേശനം. നേരത്തെ രജിസ്റ്റർ ചെയ്തവർ തെളിവുകൾ സഹിതം അന്നേ ദിവസം കമ്മീഷന് മുന്നിൽ ഹാജരാകണമെന്ന് ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here