തിരുവനന്തപുരം : സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി സംവിധായകനും നടനുമായ മധുപാൽ ചുമതലയേറ്റു. ക്ഷേമനിധി ആസ്ഥാനത്ത് നടന്ന  ചടങ്ങിൽ സംവിധായകരായ രാജീവ് അഞ്ചൽ, ഷിബു ഗംഗാധരൻ, ജി എസ് വിജയൻ, ഉണ്ണി കെ ആർ, ഫിലിംഡവലപ്‌മെന്റ് കോർപറേഷൻ എം ഡി  മായാ നായർ,  ചലചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, തുടങ്ങിയവർ സംബന്ധിച്ചു.
സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെ മുഴുവനായും ക്ഷേമനിധിയുടെ കീഴിൽ കൊണ്ടുവരികയാണ് ക്ഷേമനിധിബോർിന്റെ ലക്ഷ്യമെന്ന് ് ചുതലയേറ്റതിനു ശേഷം ചെയർമാൻ മധുപാൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here