തിരുവനന്തപുരം: കോൺഗ്രസിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും തമ്മിലുള്ള തർക്കം രൂക്ഷമായി. ഭന്നതയെ തുടർന്ന്‌ ഡിസിസി പുനസംഘടനയും അനിശ്‌ചിതത്വത്തിലായി. രണ്ടര മാസം മുമ്പ്‌ കരട്‌ പട്ടിക നൽകിയിട്ടും സതീശൻ മാറ്റം നിർദേശിക്കാത്തതാണ്‌ സുധാകരന്റെ അതൃപ്‌തിക്ക്‌ കാരണം. ഈ സഹാചര്യത്തിൽ അടിയന്തിരമായി കെപിസിസി ഭാരവാഹികളുടെ യോഗം ഓൺലൈനിൽ നടക്കുകയാണ്‌.
ഒരുപക്ഷേ ഡിസിസി പുനസംഘടന നിർത്തിവയ്‌ക്കാനും സാധ്യതയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here