തിരുവനന്തപുരം>തൃക്കാണാപുരത്ത് ആന പാപ്പാനെ കുത്തികൊന്നു. പാപ്പാന്‍ തിരുവനന്തപുരം സ്വദേശി മണി(60)യാണ് കൊല്ലപ്പെട്ടത്.

ആനയെ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊണ്ടുവന്നതായിരുന്നു. ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തറ്റത്. പാപ്പാനെ കുത്തിയശേഷം ആന അടുത്തുള്ള ആറ്റിലിറങ്ങി നില്‍ക്കുകയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here