കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ അ​മ്മ​യോ​ടി​ച്ച കാ​ർ ഇ​ടി​ച്ചു മൂ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു. ഈ​ങ്ങാ​പ്പു​ഴ റ​ഹ്മ​ത്ത് മ​ൻ​സി​ലി​ൽ മ​റി​യം ന​സീ​ർ ആ​ണ് മ​രി​ച്ച​ത്.

വ​രാ​ന്ത​യി​ൽ കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ട​യാ​യി​ലാ​ണ് അ​പ​ക​ടം. കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here