Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംഒളിവില്‍പ്പോയ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ ഡിവൈഎഫ്ഐ തെരച്ചിലിനിറങ്ങുന്നു

ഒളിവില്‍പ്പോയ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ ഡിവൈഎഫ്ഐ തെരച്ചിലിനിറങ്ങുന്നു

-

പെരുമ്പാവൂര്‍: ഒളിവില്‍പ്പോയ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ ഡിവൈഎഫ്ഐ തെരച്ചിലിനിറങ്ങുന്നു. ഡിവൈഎഫ്ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് ഒളിവില്‍ കഴിയുന്ന എംഎല്‍എ കണ്ടെത്താന്‍ പ്രതീകാത്മക തെരച്ചില്‍ സംഘടിപ്പിക്കുന്നത്. എംഎല്‍എയെ കണ്ടെത്താന്‍ നാളെ വൈകീട്ട് 5 മണിമുതല്‍ പെരുമ്പാവൂര്‍ നഗരത്തില്‍ മുഴുവന്‍ ‘തെരച്ചില്‍’ നടത്തും. എംഎല്‍എയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: