കേരളാ ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ പുതിയ ബ്യൂറോ ഓഫീസ് എറണാകുളം മറൈന്‍ഡ്രൈവില്‍ പയനീര്‍ ബില്‍ഡിംഗില്‍ 10.04.2023 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വൈകിട്ട് 3.30ന് കേരളാടൈംസ് എംഡി പോള്‍ കറുകപ്പിള്ളിലിന്റെ സാന്നിധ്യത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ബ്യൂറോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമേരിക്കയിലും കേരളത്തിലും കേരള ടൈംസിന്റെ വാര്‍ത്തകള്‍ വിജയകരമായി തുടരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തുടര്‍ന്ന് മറൈന്‍ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമേരിക്കയില്‍ നിന്നും കേരളത്തിലുമുള്ള നിരവധി പൗരപ്രമുഖര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here