കടവന്ത്ര, കുലത്താക്കല്‍ ആലുംമൂട്ടില്‍ പരേതനായ ക്യാപ്റ്റന്‍ എസി ജോര്‍ജിന്റെയും സൂസന്‍ ജോര്‍ജിന്റെയും മകന്‍ ജേക്കബ് ജോര്‍ജ് (നിര്‍മ്മല്‍) 62 വയസ്സ് അന്തരിച്ചു. ഒക്ടോബര്‍ 12 ആം തീയതി വ്യാഴാഴ്ച രാവിലെ 10.30ന് ഭവനത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് ഇളംകുളം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ഭാര്യ: റോഷ്‌നി ജേക്കബ് മംഗലത്ത് ഹൗസ് പട്ടം തിരുവനന്തപുരം
മകന്‍: ജിയാന്‍ ജോര്‍ജ് ജേക്കബ് ( ജര്‍മ്മനി )
സഹോദരന്‍: എബ്രഹാം ജോര്‍ജ് ( സുരേഷ്)
സഹോദരി: എലിസബത്ത്റോസന്‍(ബീന)

ജേക്കബ് ജോര്‍ജിന്റെ പെട്ടന്നുള്ള വിയോഗത്തില്‍ കേരളാ ടൈംസ് കുടുംബം അനുശോചനമറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here