‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന പേരില്‍ തയാറാക്കിയ ആത്മകഥ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മുന്‍ ചെയര്‍മാന്‍ ഡോ. ശിവനെ വിമര്‍ശിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും എസ്.സോമനാഥന്‍ പറഞ്ഞു. വിവാദങ്ങള്‍ ഖേദകരമാണ്. അതിനാലാണ് പ്രസിദ്ധീകരണം വേണ്ടെന്നുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here