കെഎസ്ആര്‍ടിസി വീണ്ടും കാക്കിയിലേക്ക്. ഡ്രൈവറുടെയും കണ്ടക്ടറുടെയും യൂണിഫോം പരിഷ്കരിച്ചു. പുരുഷ ജീവനക്കാര്‍ക്ക് കാക്കി പാന്‍റ്സും കാക്കി ഷര്‍ട്ടും വനിതാ ജീവനക്കാര്‍ക്ക് കാക്കി ചുരിദാറും ഓവര്‍ക്കോട്ടുമാണ് പരിഷ്കരിച്ച യൂണിഫോം.