ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനെ കൊന്നതാണെന്ന് മകൾക്ക് ഉറപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടണമെന്ന് മുസ്‌ലിം  ലീഗ് നേതാവ് കെ.എം ഷാജി. അന്വേഷിച്ചാൽ യുഡിഎഫാണോ സിപിഎമ്മാണോയെന്ന് വ്യക്തമാകും. മറ്റൊരു പ്രതിയായ സി.എച്ച്. അശോകന്റെ മരണത്തിലും ദുരൂഹതയുണ്ടന്നും ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സിപിഎം കള്ളക്കേസിൽ കുടുക്കി  നാട് കടത്തിയെന്നും ഷാജി കോഴിക്കോട് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here