തന്നെ ബിജെപി അപമാനിച്ചിട്ടില്ലെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.എം. അബ്ദുല്‍ സലാം. തന്നെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് അബ്ദുല്‍ സലാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ തന്‍റെ പേരില്ലായിരുന്നു. പോയത് മോദിക്കൊപ്പം ഫോട്ടോയെടുക്കാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണ്.  എ.കെ.ബാലന്റെ ശ്രമം രാഷ്ട്രീയ മുതലെടുപ്പിനാണാണെന്നും അബ്ദുള്‍ സലാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here