ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പിഎഫ്ഐ നേതാവ് എന്‍ഐഎയുടെ പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീക് ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ പിടികൂടിയത് കൊല്ലത്തു നിന്നാണ്. പിടിയിലായ ഷെഫീക്ക് പിഎഫ്ഐയുടെ ഹിറ്റ് സ്ക്വാഡ് അംഗമെന്ന് എന്‍ഐഎ. കേസിലെ ഒന്നാംപ്രതി കെ.പി. അഷറഫിനെ കൃത്യത്തിന് നിയോഗിച്ചത് ഷെഫീക്കാണ്. പിഎഫ്ഐ നേതൃത്വവുമായി ഷെഫീക്ക് ഗൂഡാലോചന നടത്തിയെന്നും എന്‍ഐഎ.

LEAVE A REPLY

Please enter your comment!
Please enter your name here