ശ്രീമതി പുന്നംപറമ്പിൽ ലളിതഭായ് ഇന്ന് പുലർച്ചെ 09:45 -നു അന്തരിച്ചു. കേരള ഹൈകോടതി അഡ്വക്കേറ്റ് ആയ പ്രതാപ് പിള്ളയുടെ മാതാവാണ് പരേത. തിരുവനന്തപുരം ഉള്ളൂർ ദേശത്തു BLRA 15 തുമ്പിക്കാട്ടിൽ വീട്ടിൽ പൊതുദർശനം നടത്തപ്പെടുന്നു.

സംസ്കാരം ഇന്ന് (02/04/2024) വൈകിട്ട് 05:30 -നു തിരുവനതപുരം ശാന്തിക്കവാടത്തിൽ നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here