കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിനെയും  പി.കെ.ഷാജനെയും ചോദ്യംചെയ്യും. ബിജു വ്യാഴാഴ്ചയും ഷാജന്‍ വെള്ളിയാഴ്ചയും ഹാജരാകണമെന്ന് ഇ.ഡി. നോട്ടിസ്. കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി അന്വേഷണസമിതി അംഗങ്ങളാണ് ഇരുവരും. സമിതി റിപ്പോര്‍ട്ട് ഇ.ഡി. ആവശ്യപ്പെട്ടെങ്കിലും ജില്ലാ സെക്രട്ടറി കൈമാറിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here