ശ്രദ്ധേയമായ മത്സരം നടക്കുന്ന സീറ്റുകളിലൊന്നായ തിരുവനപുരത്ത് കനത്ത പോരാട്ടം. ലീഡ് നിലയില്‍ ഇഞ്ചോടിഞ്ച് പൊരുതി യു.ഡി.എഫും എന്‍.ഡി.എയും . ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍  കോട്ടയത്ത് കടുത്ത മല്‍സരമാണ് കാണാനാകുന്നത്. വടകരയില്‍ യു.ഡി.എഫ് മുന്നില്‍ . തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു ലീഡ്.

ആറ്റിങ്ങലില്‍ വി.ജോയ് കാസര്‍കോട്, പത്തനംതിട്ട, ആലത്തൂര്‍  എല്‍.ഡി.എഫ് മുന്നില്‍ . കണ്ണൂരിലും മാവേലിക്കരയിലും യു.ഡി.എഫിന് ലീഡ് . ലീഡില്‍ 9,000 കടന്ന് പ്രേമചന്ദ്രനും. പതിനായിരം പിന്നിട്ട് ഡീന്‍ കുര്യാക്കോസ് മുന്നേറുന്നു. . ആലപ്പുഴയില്‍ എന്‍.ഡി.എ. ഒരു ഘട്ടത്തില്‍ മുന്നിലെത്തിയെങ്കിലും  പിന്നീട് പിറകിലായി.

കേന്ദ്രത്തിൽ NDA -255, INDIA -237, Others -13