നെടുമ്പാശേരി :- നല്ല പാഠം പദ്ധതിയുടെ ഭാഗമായി തുരുത്തിശേരിമാര്‍ അത്തനേഷ്യസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരോടൊപ്പം ഓണം ആഘോഷിച്ചു.  പ്രായത്തിന്‍റെ ആകുലതകളില്‍ വലയുമ്പോഴും  ആഘോഷം അവര്‍ക്ക് കുഞ്ഞുസ്നേഹത്തിന്‍റെ സുവര്‍ണ നിമിഷങ്ങള്‍ തിരിച്ചറിയുന്നതായി കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം. സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏലിയാസ് മാര്‍ അത്തനോസിയോസ് അധ്യക്ഷനായിരുന്നു.  മാനേജര്‍ വര്‍ഗീസ് അരീയ്ക്കല്‍ കോറെപ്പിസ്കോപ്പ, ഹെഡ്മിസ്ട്രസ് സൂസി ഏബ്രഹാം, പി.ടി.എ പ്രസിഡന്‍റ് പി.ജെ ജോയി, മത്തായികുഞ്ഞ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

IMG_7594 IMG_7596 IMG_7597 IMG_7598 IMG_7599

LEAVE A REPLY

Please enter your comment!
Please enter your name here